ടാറ്റാ ഹോസ്പിടലിന്റെ ഇടുങ്ങിയ മുറിക്കുള്ളില്‍ നിന്നും ,കാര്‍ന്നുതിന്നുന്ന രോഗത്തിന്റെ ബലിഷ്ടമായ കൈകളില്‍ നിന്നും ചിറകു വിരിച് പറന്നുയരാന്‍ തുടങ്ങുന്ന ഒരു കൊച്ചു ശലഭത്തെ കാത്തിരിക്കുന്നത് വസന്തംയിരിക്കണമെന്നു പ്രാര്‍ത്ഥിക്കാം ...
കാന്‍സര്‍ എന്നാ കറുത്ത സ്വപ്നത്തില്‍ നിന്നും ബാല്യത്തിലേക്ക് തിരിച്ചു നടക്കുന്ന "കോയല്‍ "എന്നാ കൊച്ചു പെന്കൊടിക്ക് ഇനിയെങ്കിലും ദൈവം കൂടുണ്ടാവുമെന്നു ആശ്വസിക്കാം .............
പ്രിയ സുഹൃത്തേ, അവള്‍ക്കായ് പ്രാര്‍ത്ഥിക്കുക. ഇനിയും ജീവിച്ചു തുടങ്ങാത്ത ,ജീവിച്ചു കൊതി തീരാത്ത ഒട്ടനവധി ജന്മഗല്‍ ഈ ലോകത്തുണ്ട് ..അവര്‍ക്ക് വേണ്ടിയും ഒരു നിമിഷമെങ്കിലും ദൈവത്തോട് അപേക്ഷിക്കുക , .................ദൈവം കരുണ കാണിക്കട്ടെ..........!
No comments:
Post a Comment